2011, ജൂലൈ 12, ചൊവ്വാഴ്ച

ആദ്യത്തെ സ്വപ്നം

പൊഴിയുന്ന ദിന രാത്രങ്ങള്‍ക്കൊപ്പം  മറ്റൊരു സ്വപ്നം കൂടെ നേര്‍ത്തലിഞ്ഞു പോകുന്നു.
ബാല്യത്തിലെ സ്വപ്നങ്ങളെ  ചാപല്യങ്ങള്‍ എന്നും  കൌമരത്തിലെതിനെ പ്രായത്തിന്‍റെ വികൃതി എന്നും വിളിക്കാം .
എന്നാല്‍ ഒരു പുരുഷായുസ്സില്‍ ഒരു സ്വപ്നം പോലും പൂര്‍ത്തി ക്കരിക്കാനാവാതെ ജന്മം അവസാനിച്ചാല്‍ അത് ആരുടെ കുറ്റം.

തീര്‍ച്ചയായും അതിനു ശ്രമിക്കാത്ത ആ വ്യക്തിയുടെത് തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ